Friday, April 27, 2012

Heavenly touch musics

Movie:LAPTOP
 Music:Sreevalsan J Menon
Lyrics:Rafiq Ahamed
Singer:Amal Antony.

 Maymasame nin nenjile…
poovaka chokunnathenthe…
eeran mukil ninne thodum
thalangalormikkayalo
pranayaarunam tharushakhayil
jwalanabhamaam….
jeevonmadam…

venalin maraviyil ardramay
ozhukumi pathira mazhaviralaal
Lolamay ilayude ormayil
thadavumi novezhum varikalumaay
mannintegandham,koodikalarnnu
Dahangalaay nin nenjodu chernnu
Aapadamarunaabhamaay
[Maymaasame]

Mookamay vazhikalilaareyo
thirayumi Kattile malarmanamaay…
Sandramaam iirulil
aekayaay marayumi Sandhya thann
thodukuriyaay
Aetho vizhadam, ninnil niranju
Aekanthamam nin, mounam kavinju
Aapadamarunaabhamaay
[Maymaasame]

musics


Friday, October 8, 2010

More on LInux

Linux is a open source  Operating system . " Linux "  stands for  ' Linux is  not unix '

Friday, February 12, 2010

Tribute to my favorite lyricist Girish Puthenchery









                                         This one of my favourite songs written by Mr.Girish Puthenchery Sir.At this moment of his departure,  I would like to present this song as a tribute to our late  great lyricist,who has written more than 2500 film songs,with most of them being  ever green hits.





  പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടെന്നെത്തുന്ന പദിനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത് പൊന്‍  വേണു
ഊതുന്നു മൃദു മന്ദ്രണം
(പിന്നെയും)
പുലര്‍ നില ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്താതവം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈ വിരല്‍ ചെര്തതവം

മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം  
താനെ തുറക്കുന്ന ജാലക ചില്ലില്‍ തെളി നിഴല്‍
ചിത്രം തെളിഞ്ഞതാവാം 
പിന്നെയും പിന്നെയും ആരോ ആരോ ആരോ
തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറഞ്ന്നതാവാം
 അണിനില തിരിയിട്ട മണി വിളക്കായ് മാനം
അഴകോടെ മിന്നി തുടിച്ചതവാം
ആരും കൊതിക്കുന്നോരാള്‍വന്നു ചെരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം
(പിന്നെയും പിന്നെയും



)